എന്റെ ചില സിനിമകള്‍ കണ്ട് എനിക്ക് വല്ലാത്ത പേടിയും നിരാശയും തോന്നിയിട്ടുണ്ട്; ഓരോ ദിവസവും ആവേശത്തോടെ ഷൂട്ടിങ്ങിന് പോകാന്‍ സഹായിച്ചത് അവരാണ്; തുറന്ന് പറഞ്ഞ് സൂര്യ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. താരത്തെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ജയ് ഭീം മികച്ച…