തിയേറ്ററുകളില്‍ വീണ്ടും ആരവമുയരുമ്പോള്‍ ഇത് സുവര്‍ണ കാലം.., മലയാള സിനിമകളുടെ കണ്ഠകശനി മാറിയോ!?
നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോള്‍ കാണികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.…