കവര്‍ച്ചാശ്രമം തടുക്കുന്നതിനിടെ നടി ശാലു ചൗരസ്യക്ക് പരിക്ക്; പരിക്കേറ്റ നടി ആശുപത്രിയില്‍ ചികിത്സയില്‍
തെലങ്കാനയില്‍ കവര്‍ച്ചാശ്രമം പ്രതിരോധിക്കുന്നതിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ ടോളിവുഡ് നടി ശാലു ചൗരസ്യക്ക് പരിക്ക്. ഞായറാഴ്ച രാത്രി ബഞ്ചാര ഹില്‍സിലെ കെബിആര്‍…