‘ബോബനും മോളിയും…’; അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് കുഞ്ചാക്കോ ബോബന്‍; കമന്റുകളുമായി ആരാധകരും
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് കുഞ്ചാക്കോ ബോബന്‍. മലയാള ചലച്ചിത്ര നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്ന…