‘ഗായത്രി ജൂനിയര്‍ കങ്കണ’; ട്രോളുകള്‍ നിരോധിക്കണമെന്ന് പറഞ്ഞതിനു പിന്നാലെ വീണ്ടും ‘എയറില്‍’ കയറി ഗായത്രി, ട്രോളുകളുടെ പെരുമഴ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും…