ഷാഹിദുമായുള്ള ചുംബന രംഗം അറപ്പുളവാക്കുന്നത്, ഷാഹിദിനൊപ്പം ഒരു കോട്ടേജ് പങ്കിട്ടത് തനിക്ക് ദുഃസ്വപ്നം പോലെയായിരുന്നു; തുറന്ന് പറഞ്ഞ് കങ്കണ റണാവത്ത്; മാന്യമായി പെരുമാറി മുന്നോട്ട് പോകണമെന്ന് ഷാഹിദ്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്തും ഷാഹിദ് കപൂറും. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ബോളിവുഡില്‍ വാര്‍ത്തയാകാറുമുണ്ട്. താരങ്ങള്‍ ഒന്നിച്ച…