ഒന്നും തെളിയിച്ചിട്ടില്ലാത്ത താരങ്ങള്‍ അവരുടെ പ്രതിഫലം 30-35 കോടിയായി ഉയര്‍ത്തുന്നു, അവരുടെ സിനിമകള്‍ ബോക്‌സോഫീസില്‍ വന്‍ പരാജയം ആയാലും ഇതാണ് അവസ്ഥ; പുതുമുഖ താരങ്ങള്‍ക്കെതിരെ കരണ്‍ ജോഹര്‍
പ്രതിഫലം ക്രമാതീതമായി ഉയര്‍ത്തുന്ന പുതുമുഖ താരങ്ങള്‍ക്കെതിരെ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ രംഗത്ത്. തനിക്ക് ശരിക്കും മടുത്തു എന്നാണ് കരണ്‍…