തന്നേക്കാള്‍ നല്ല നടന്മാരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത്; പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്, അപ്പു അങ്ങനെ ഒരാളല്ലെന്ന് വിനീത് ശ്രീനിവാസന്
മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതരായ രണ്ട് താരങ്ങളാണ് പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും. ഇപ്പോഴിതാ ഹൃദയം സിനിമയുടെ കഥ പറഞ്ഞതിന് ശേഷം…