കത്ത് എഴുതിയത് പള്‍സര്‍ സുനിയല്ല.., പേടിപ്പിച്ച് പണമുണ്ടാക്കാന്‍ വേണ്ടി ദിലീപിനെ കുടുക്കിയത് ആണ്, പിന്നിലെ സൂത്രധാരന്‍ ഇത്!, പുതിയ വെളിപ്പെടുത്തല്‍; പക്ഷേ…, വെള്ളപൂശാനെത്തിയപ്പോള്‍ ചെറിയ ഒന്ന് രണ്ട് പ്രശ്‌നങ്ങള്‍ പറ്റി!
നടിയെ ആക്രമിച്ച കേസ് കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണിത്. ദിനം പ്രതി ഞെട്ടിക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളുമായി ഇതിനോടകം തന്നെ നിരവധി പേരാണ്…