സന്തോഷം അടക്കാനായില്ല; ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ഓസ്‌കാറിന്റെ അന്തിമ നോമിനേഷന്‍ പട്ടികയില്‍ നേടിയെന്ന് അറിയിമ്പോഴുള്ള ആഹ്ലദാ പ്രകടന വീഡിയോയുമായി മലയാളി സംവിധായക; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഇന്ത്യയില്‍ നിന്നുള്ള ഡോക്യുമെന്ററി ചിത്രം റൈറ്റിങ് വിത്ത് ഫയറിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അതും മലയാളി…