ഈ ചേച്ചിയും അനിയത്തിയും പിരിയില്ല! മാളുവിനെ രക്ഷിക്കാൻ ശ്രേയ ഒരുമ്പിട്ടിറങ്ങുമോ?? തകർത്തുവാരി അപ്പച്ചി, ആ അജ്ഞാതൻ ആരായിരിക്കും…
ലേഡി റോബിൻ ഹുഡ് അനിയത്തിയും ഐ പി എസുകാരിടീച്ചറും കൂടി സമൂഹത്തിലെ എല്ലാ കൊള്ളരുതായ്മയ്ക്കുമെതിരെ തകർത്തു പോരാടുന്ന സീരിയലാണ് തൂവൽസ്പർശം.…