അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല, ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ദിലീപിനോട് കമ്മിറ്റ്മെന്റ്‌സ് ഉണ്ട്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ സിഐഡി മൂസ. ദിലീപ്- ജോണി ആന്റണി കൂട്ടുകെട്ടില്‍ പുറത്തെത്തിയ ചിത്രത്തിന് ഇന്നും ആരാധകര്‍…