അത് ഫാന്‍സിന് വേണ്ടി ചെയ്തതല്ല, തങ്ങള്‍ എന്‍ജോയ് ചെയ്തങ്ങ് ചെയ്തതാണ്; ആറാട്ടിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തെത്തുന്ന ചിത്രമാണ് ആറാട്ട്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.…