അഭിനയത്തില്‍ നിന്ന് എടുത്ത ഇടവേള മഞ്ജുവില്‍ ഒരുപാട് മാറ്റമുണ്ടാക്കി, തുടക്കത്തില്‍ സെറ്റിലും മറ്റും കുറച്ച് കുസൃതിക്കാരിയായിരുന്നു മഞ്ജു, എന്നാല്‍ അന്നും ഇന്നും സംവിധായകന്റെ നായികയാണ്; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സത്യന് അന്തിക്കാടും കമലും
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍…