സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുക എന്നത് വെറും കച്ചവടമാണ്. അതിനപ്പുറം ഒന്നുമില്ല; നുണയാണ്, പച്ചക്കള്ളം, കാശുണ്ടാക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളൂവെന്ന് വിനായകന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് വിനായകന്‍. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യുക എന്നത് പണത്തിന് വേണ്ടിയുള്ള…