‘അപ്പോള്‍ എന്ത് തോന്നുന്നുവോ അങ്ങനെ ചെയ്യും. അല്ലാതെ പ്ലാന്‍ ചെയ്ത് ഒന്നും ചെയ്യാറില്ല. അന്നത്തെ മൂഡ് അനുസരിച്ച് ഓരോന്ന് ചെയ്യും. ഇപ്പോള്‍ എല്ലാവരും അങ്ങനെയാണ്’; തന്റെ മേക്കോവറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍…