പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍; ഇനി അഞ്ചുനാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലം
കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ ഇനി അഞ്ചുനാള്‍ മലയാളം മുതല്‍ ലോകം വരെ നീളുന്ന സിനിമാക്കാലം… പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്…