Vijayasree Vijayasree

അമ്മയില്‍ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു; മോഹന്‍ലാലിന് അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചില്ലെന്നും വിവരം

ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശ്വേതാ മേനോന്‍ 'അമ്മ' ഐസിസിയില്‍ നിന്നും രാജിവെച്ചരിക്കുകയാണ്. അമ്മയില്‍ ഒരു…

സംഗീത സംവിധായകന്‍ ബിജിബാലും ഡോക്ടര്‍ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന ‘ഉരുള’യുടെ മ്യൂസിക്ക് ആല്‍ബം റിലീസ് ചെയ്തു

ലോക നൃത്ത ദിനത്തോടനുബന്ധിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലും ഡോക്ടര്‍ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന 'ഉരുള' എന്ന സംഗീത നൃത്ത…

‘സിദ്ദിഖില്‍ നിന്നും സിനിമയുടെ സെറ്റില്‍ വെച്ച് ഒരു ദുരനുഭവമുണ്ടായിട്ടുണ്ട്, അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മയില്‍ വലിയ പ്രതീക്ഷയില്ല’; തുറന്ന് പറഞ്ഞ് മാല പാര്‍വതി

വിജയ് ബാബുവിനെതിരെ വന്ന പീഡന പരാതിയ്ക്ക് പിന്നാലെ താര സംഘടനായ അമ്മയില്‍ തര്‍ക്കവും ചര്‍ച്ചകളും രൂക്ഷമാകുകയാണ്. ഇപ്പോഴിതാ നടന്‍ സിദ്ദിഖിനെതിരെ…

ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങള്‍…, ‘തല്ലുമാല’യുടെ വീഡിയോ ഗാനം റിലീസ് ആയി

ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിഷ്ണു വിജയ്,…

ഇതിനുള്ളില്‍ ഒരു ലക്ഷം രൂപയും നല്‍കി സംഘടനയില്‍ കയറി വന്നത് അബദ്ധമായി എന്ന് എനിക്ക് ഇപ്പോള്‍ തോന്നുകയാണ്; എന്തുകൊണ്ടാണ് അമ്മയിലെ സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത്?

മലയാള താര സംഘടനയായ അമ്മയില്‍ പ്രതിസന്ധിയും പ്രശ്‌നങ്ങളും രൂക്ഷമാകുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.…

മികച്ച താരങ്ങളുമായി രാജേഷ് കെ രാമന്‍; പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നടന്നു

ഗുരു സോമസുന്ദരം, ഹരീഷ് ഉത്തമന്‍, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍…

‘ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്’; അമ്മ സംഘടനയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അതിജീവിത

വിജയ് ബാബു വിഷയത്തില്‍ അമ്മ സംഘടനയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തി അതിജീവിത. മാലാ പാര്‍വ്വതിയുടെ രാജി നടപടിക്ക് പിന്നാലെയാണ്…

എന്തിനാണ് എല്ലാവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വേണ്ടി അലമുറയിടുന്നത് എന്ന് മനസിലാകുന്നില്ല. കണ്ടെത്തിയ കൃത്യങ്ങളല്ല, ഇതിനൊരു പരിഹാരമാണ് വേണ്ടത്; രാജി വച്ചതിന്റെ കാരണം വെളിപ്പെടുത്തി കുക്കു പരമേശ്വരന്‍

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പീഡന ആരോപണം എത്തിയതിന് പിന്നാലെ താര സംഘടനങ്ങയിലും തര്‍ക്കം രൂക്ഷമാകുകയാണ്. ഇപ്പോഴിതാ 'അമ്മ'…

നിര്‍മ്മാണ വേളയില്‍ മൃഗങ്ങള്‍ ദ്രോഹിക്കപ്പെടരുതെന്നുണ്ട് പക്ഷേ സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്‌നമേ അല്ല, കുറിപ്പുമായി ഡബ്ലുസിസി

നിര്‍മ്മാണ വേളയില്‍ മൃഗങ്ങള്‍ ദ്രോഹിക്കപ്പെടരുതെന്നുണ്ട് പക്ഷേ സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്‌നമേ അല്ലെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്…

കേരളത്തിലെ സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി അന്വേഷണ സംഘത്തെ അയക്കും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം, രംഗത്തെത്തി ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്…

‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’; വിജയ് ബാബു വിഷയത്തില്‍ പ്രതികരണവുമായി ലാല്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിജയ് ബാബുവിനെതിരെ യുവനടി ഗുരുതര പീഡന ആരോപണവുമായി എത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ…