അന്ന് ശരിക്കും മമ്മൂട്ടി കരഞ്ഞ് പോയി, ഷോട്ട് കഴിഞ്ഞ് മമ്മൂട്ടി വിറച്ചിട്ട് ഒരു സ്ഥലത്തിരുന്നു, എന്നിട്ട് മമ്മൂക്ക ജയറാമിനെ ഒരുപാട് തെറി വിളിച്ചു; ഭീകരമായ ആ സാഹചര്യത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്
1989ല്‍ സത്യന്‍ അന്തിക്കാട്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു 'അര്‍ത്ഥം'. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ ജയറാം, ശ്രീനിവാസന്‍, പാര്‍വതി, മുരളി, സുകുമാരി…