മോഹന്‍ലാലും മമ്മൂട്ടിയും മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്; നമുക്കുള്ളത് തമിഴ്നാടിന്റെ സംസ്കാരമല്ലല്ലോ? സെക്സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നു, അവര്‍ക്ക് വേണ്ടി അമ്പലവും പണിയുന്നു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കൊല്ലം തുളസി. ഇടയ്ക്ക് വെച്ച് സിനിമകളില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍…