പണ്ട് രേണുവിനോട് വലിയ സിംപതി ജനങ്ങൾക്കുണ്ടായിരുന്നു, ഇന്ന് രേണുവിനോടുള്ള വിരോധം കാണണം എന്ത് പറഞ്ഞിട്ടും ആളുകൾ മനസിലാക്കുന്നില്ല; സായ് കൃഷ്ണ
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും…