പതിമൂന്നു വാടക വീടുകള്‍ക്ക് ശേഷം സ്വന്തം വീട്ടിലേയ്ക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവര്‍ക്കും; പാലുകാച്ചല്‍ ദിവസം അറിയാതെ കണ്ണ് നനഞ്ഞുപോയെന്ന് മൃദുല വിജയ്
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ…