സന്ധ്യയ്ക്ക് ശേഷം പരിചയമില്ലാത്ത ഒരാളുടെ കൂടെ ഒരു പെണ്‍കുട്ടിയേ പറഞ്ഞയയ്ക്കുമോ? അന്ന് ഒരാളെ കൂടി കൂടെ അയച്ചിരുന്നെങ്കില്‍ ടിവിയില്‍ ഇത് കണ്ടുകൊണ്ട് ഇരിക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു; ദിലീപ് അങ്ങനെ ചെയ്യും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും മധു
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങള്‍ കടന്ന് പോകുമ്പോള്‍ പലരും തങ്ങളുടെ നിലപാടുകള്‍ രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുതിര്‍ന്ന നടന്…