മോഹന്‍ലാല്‍ സാര്‍ തന്നെ തെരഞ്ഞെടുത്തത് അവാര്‍ഡ് ലഭിച്ചതു പോലെയാണ്; സന്തോഷം പങ്കിട്ട് നടി കോമള്‍ ശര്‍മ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി കോമള്‍…