‘നിങ്ങളുടെ ബഹുമാനം സൂക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ’; മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മക്കെതിരായ വിമര്‍ശനത്തില്‍ സുപ്രീം കോടതിയെ കുറ്റപ്പെടുത്തി ബോളിവുഡ് നടന്‍ അനുപം ഖേര്‍
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെയുള്ള അപകീര്‍ത്തി പരാമര്‍ശത്തില്‍ മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മക്കെതിരായ വിമര്‍ശനത്തില്‍ സുപ്രീം കോടതിയെ പരോക്ഷമായി കുറ്റപ്പെടുത്തി…