ഏതെങ്കിലും ഒരു പൗരന്‍ നിയമ വശങ്ങള്‍ വച്ച് ഹൈക്കോടതിക്ക് കത്ത് എഴുതിയാല്‍ ആ കത്ത് പരാതിയായി സ്വീകരിച്ച് ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിക്ക് സാധിക്കും; പ്രതിഭാഗത്തിന് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യില്ല
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്തെത്തിയത്. തന്റെ…