ഗൂഢാലോചന നടത്തിയത് ദിലീപ് തന്നെ, താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്ക്കുന്നു; ഒരു കൊമ്പനോട് അണ്ണാന് കുഞ്ഞായ തനിക്ക് ഏറ്റുമുട്ടാന്‍ കഴിയില്ലല്ലോ കാശുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാകും. നമ്മള് കാശില്ലാത്തവര്‍ ആണല്ലോ അത് പറയുന്നത് കേള്‍ക്കാന്‍ ആരും കാണില്ല; ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പള്‍സര്‍ സുനിയുടെ പ്രതികരണം
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. ഇതിന് പിന്നാലെ വലിയ കോളിളക്കമാണ്…