നയന്‍ താര – വിഘ്‌നേഷ് ശിവന്‍ വിവാഹ സംപ്രേക്ഷണം, 25 കോടി രൂപയുടെ കരാറില്‍ നിന്നും നെറ്റ്ഫഌക്‌സ് പിന്മാറി; കാരണം, കമ്പനിയുടെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെ വിഘ്‌നേഷ് എടുത്തു ചാട്ടം കാണിച്ചു
ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍ താര - വിഘ്‌നേഷ് ശിവന്‍ താരങ്ങളുടേത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇവരുടെ വിവാഹം…