Vijayasree Vijayasree

ഹോട്ട് ലുക്കില്‍ സാനിയ ഇയ്യപ്പന്‍; സ്വീം സ്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍, കമന്റുകളുമായി ആരാധകര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…

‘ഗെയിം ഓഫ് ത്രോണ്‍സ്’ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാര്‍ത്ത; ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ എത്തുന്നു

ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കന്‍ ഫാന്റസി ഡ്രാമ സീരീസാണ് 'ഗെയിം ഓഫ് ത്രോണ്‍സ്'. ജോര്‍ജ്ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതി…

‘ദിലീപിനെ പൂട്ടണം’ വാട്ട്‌സാപ്പ് ഗ്രൂപ്പ് ചാറ്റ്; ബൈജു കൊട്ടാരക്കരയെ ചോദ്യം ചെയ്ത് െ്രെകംബ്രാഞ്ച്, മഞ്ജു വാര്യര്‍ എത്തിയില്ല

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഏകദേശം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനകം തന്നെ നിരവധി പുതിയ വിവരങ്ങളാണ് കേസുമായി പുറത്ത്…

ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യാ മാധ്യവന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയില്‍; അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത് ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെ

നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പോകുന്നത് നിര്‍ണായക വഴിത്തിരിവിലൂടെയാണ്. ഓരോ ദിവസവും കൂടുതല്‍ വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ കേസിലെ അനുബന്ധ…

അടിപൊളിയാണ്, തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നത്; ഒടുവില്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തി

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവ തിയേറ്ററുകളിലെത്തിയത്. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍…

ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്; നായകനാകുന്നത് സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന്‍ ലോകേഷ് കനകരാജ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം…

‘ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്’; വീണ്ടും വൈറലായി സൈജുവിന്റെ വാക്കുകള്‍

വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ ഉണ്ണി…

വിവാഹത്തിന്റെ ചെലവെല്ലാം വഹിച്ചത് നെറ്റ്ഫ്‌ളിക്‌സ്; തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫഌക്‌സ്

നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്‌നേഷ്…

ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പോസ്റ്റും ഡിലീറ്റ് ചെയ്ത് ‘വിട’ പറഞ്ഞ് ഗായകന്‍ അദ്‌നാന്‍ സമി; ശുഭകരമല്ലാത്ത എന്തോ സംഭവിച്ചു എന്ന ഭയത്തില്‍ ആരാധകര്‍

നിരവധി ആരാധകരുള്ള ഗായകനാണ് അദ്‌നാന്‍ സമി. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗായകന്റെ പുതിയ പോസ്റ്റ് ആണ് ആരാധകരെ ആശങ്കയിലാക്കുന്നത്. 'അല്‍വിദ'…