Vijayasree Vijayasree

വിവാഹശേഷമുള്ള ആദ്യ ജന്മദിനം; ന ഗ്‌ന ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ച് താരം; 53ാം ജന്മദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് ജെന്നിഫര്‍ ലോപസ്

കഴിഞ്ഞ ദിവസമായിരുന്നു ഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസിന്റെ 53ാം ജന്മദിനം. തന്റെ ആരാധകര്‍ക്ക് വമ്പന്‍ സര്‍െ്രെപസാണ് താരം ഒരുക്കിയത്.…

മലയാളത്തില്‍ തനിക്ക് കൂടുതലും ഇടുക്കിക്കാരി എന്ന റോളാണ് കിട്ടിക്കൊണ്ടിരുന്നത്; തമിഴില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് കുട്ടുന്നതെന്ന് ലിജോ മോള്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോ മോള്‍. മലയാളത്തിന് പുറമേ തമിഴിലും കഴിവ് തെളിയിച്ചിട്ടുള്ള നടി…

മോഹന്‍ലാലിനെ തനിക്ക് പേടിയായിരുന്നു, ആ കഥാപാത്രം ചെയ്തത് ജോഷി സാറടക്കം വിളിച്ച് സംസാരിച്ചതിന് ശേഷം; തുറന്ന് പറഞ്ഞ് സോന നായര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സോന നായര്‍. ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പം ചെയ്ത കഥാപാത്രത്തെപ്പറ്റി തുറന്ന് പറയുകയാണ്…

പ്രേമത്തിന് രണ്ടാം ഭാഗം ഉണ്ടോ…!; മറുപടിയുമായി നിവിന്‍ പോളി

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നിവിന്‍ പോളി. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരം ചുരുങ്ങിയ കാലം…

ഏതാണ് ഈ ചേച്ചിയും അനിയത്തിയും, മകള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; കമന്റുകളുമായി ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയം ആരംഭിച്ച…

ഉര്‍വ്വശി – മനോജ് ക ജയന്‍, കാവ്യാ മാധവന്‍ – നിശാല്‍ ചന്ദ്രന്‍ എന്നിവരുടെ വിവാഹബന്ധം തകര്‍ന്നത് ആ കാരണത്താല്‍!; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് കാവ്യ മാധവനും ഉര്‍വ്വശിയും മനോജ് കെ ജയനും. ഇവരില്‍ മനോജ് കെ ജയനും ഉര്‍വ്വശിയും പ്രണയിച്ച്…

വിനോദ വ്യവസായത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി; അനുമോദിച്ച് ആദായനികുതി വകുപ്പ്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അക്ഷയ് കുമാര്‍. ഇപ്പോള്‍ നടനെ തേടി ആദായനികുതി വകുപ്പിന്റെ അനുമോദനം എത്തിയിരിക്കുകയാണ്. വിനോദ വ്യവസായത്തില്‍…

എന്റെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു, സ്വയം ജീവനൊടുക്കുന്നതിനേക്കുറിച്ചുപോലും ആലോചിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് മിഥുന്‍ ചക്രവര്‍ത്തി

ബോളിവുഡില്‍ ഇപ്പോഴും ആരാധകരുള്ള താരങ്ങളിലൊരാളാണ് മിഥുന്‍ ചക്രവര്‍ത്തി. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലായിരിക്കുകയാണ്. സിനിമയില്‍ കഷ്ടപ്പാടോടെ…

‘ലഫ്റ്റനന്റ് റാമിന് കത്തെഴുതൂ…’; വിജയികള്‍ക്ക് ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള അവസരവും സമ്മാനങ്ങളും; വ്യത്യസ്ത പ്രമോഷന്‍ ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി റിലീസിനൊരുങ്ങുന്ന ചിത്രമാണ് സീതാ രാമം. ഘനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പട്ടാളക്കാരനായ റാം ആയാണ് ദുല്‍ഖര്‍…