തിര്‍ത്തി കടക്കുന്നവരില്‍ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാര്‍ത്ഥ്യമാണ്; അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. അതിനേക്കാളുപരി യുനിസെഫ് ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ് നടി. യുെ്രെകനിലെ യുദ്ധസമാന…