തന്നെ കാണുമ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോള്‍ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്‌നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നും; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മല്ലിക സുകുമാരന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…