താന്‍ ഈ പരസ്യത്തില്‍ അഭിനയിച്ചാല്‍ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കും; പരസ്യ കമ്പനിയുടെ കോടികളുടെ ഓഫര്‍ നിരസിച്ച് അല്ലു അര്‍ജുന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അല്ലു അര്‍ജുന്‍. കേരളത്തിലുള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു മദ്യ കമ്പനിയുടെ പരസ്യത്തില്‍…