കല്യാണിയോട് ക്രൂരതകാട്ടി വിധി; സി എസ് ഇനി അടങ്ങിയിരിക്കില്ല; മനോഹരാ സൂക്ഷിച്ചോ.; മൗനരാഗത്തിൽ ഈ അവസ്ഥ വേണ്ടായിരുന്നു ; പ്രതീക്ഷ കൈവിടാതെ ആരാധകർ!
മൗനരാഗം പ്രേക്ഷകർക്ക് ഇന്നത്തെ എപ്പിസോഡ് വളരെയധികം സന്തോഷം നൽകുന്നതാണ്. കാരണം മനോഹർ സരയു ബന്ധത്തിൽ സന്തോഷിക്കുമ്പോഴും എല്ലാ സീരിയൽ ആരാധകരും…