എന്ത് ചെയ്താലും കുറ്റം മാത്രമേ പറയൂ, വഴക്ക് കേട്ട് കരയുക എന്ന് അല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും; പുതിയ വീഡിയോയുമായി അനുശ്രീ എത്തിയപ്പോൾ രൂക്ഷ വിമർശനവുമായി ആരാധകർ; സ്വന്തം അമ്മയെ കുറ്റം പറയുന്ന മകൾ!
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച നടി അനുശ്രീ വിവാഹ മോചിതയായോ, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ…