റിമിയ്ക്ക് പിറന്നാൾ സമ്മാനം ; കണ്ടാൽ 25 വയസ് പക്ഷെ , ശരിക്കും വയസ്?; കഠിനാധ്വാനം കൊണ്ട് ചെറുപ്പം പിടിച്ചുനിർത്തി; ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ!
മലയാളികൾക്ക് റിമി ടോമി അവരുടെ സ്വന്തം പോലെയാണ്. സ്നേഹിക്കുക മാത്രമല്ല, പലപ്പോഴും ശാസിക്കുകയും ചെയ്യും. അതുപോലെ കുറുമ്പുകാട്ടിയാണ് റിമി ഓരോ…