ആ ധന്യ മുഹൂർത്തത്തിന് ഇന്ന് ആറ് വയസ് ; അഗ്നി സാക്ഷിയാക്കിയുള്ള ആ ദിനത്തിന്റെ ഓർമ്മ പങ്കുവച്ച് അനു സിത്താര !
സഹനടിയായി വെള്ളിത്തിരയിലെത്തി നായിക നിരയിലേക്കുയര്‍ന്ന നടിയാണ് അനു സിത്താര. മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി ഉയര്‍ന്ന അനു ഇതിനകം നിരവധി സിനിമകളുടെ…