ഇത് ശരിയാവില്ല, കെട്ടി രണ്ടാമത്തെ ദിവസം നിങ്ങള്‍ തെറ്റിപ്പിരിയുമെന്നുള്ള മമ്മൂക്കയുടെ വാക്കിനെ വെല്ലുവിളിച്ച മേനക; പിന്നീട് മമ്മൂക്ക ഒന്നും പറഞ്ഞിട്ടില്ല !
മലയാളത്തില്‍ മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നായികയാണ് മേനക. ഇന്നും മേനകയുടെ സിനിമകൾക്ക് ഒരു പുതുമയാണ് . കുറഞ്ഞകാലയളവില്‍…