Safana Safu

ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഞാന്‍ ഡയലോഗ് പറയേണ്ടത്, ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല; രാജീവ് പരമേശ്വരന്‍ പറയുന്നു

മലയാളത്തിലെ താരരാജാക്കന്മാരുടെ വിശേഷങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്. മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് നടന്‍…

രണ്ടു വർഷമായി നിൻ്റെ കളിയും,ചിരിയും,കൊഞ്ചലും , കുറുമ്പും,കുസുത്രിയും പൂർണ്ണമാക്കുകയാണ്; ‘ജീവൻ്റെ പാതിയിൽ ഞങ്ങൾക്ക് ദൈവം തന്ന വരദാനം’: മകളുടെ രണ്ടാം പിറന്നാളിന് ദീപൻ മുരളിയുടെ കുറിപ്പ്!

ഒട്ടേറെ സീരിയലുകളിലൂടെയും ഒന്നാം സീസൺ ബിഗ് ബോസിലൂടെയും മലയാളികളുടെ പ്രിയങ്കരനായ താരമാണ് ദീപൻ മുരളി. അഭിനേതാവ് എന്നതിലുപരി ആരാധകർ ദീപനിലെ…

പ്രണയ വിവാഹത്തിലെ പൊല്ലാപ്പുമായി വീണ്ടും അവർ എത്തിയിരിക്കുന്നു ; ചെക്കന്മാർ ഫോർ സെയിൽ രണ്ടാം ഭാഗം !

കേരളം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധനവുമല്ല ഗാർഹിക പീഡനവുമല്ല . വാർത്തകൾ മാറിമറിഞ്ഞപ്പോൾ മകന് വില നിശ്ചയിച്ച് വിൽക്കാൻ ഇറങ്ങിയിരിക്കുന്ന അമ്മയെയാണ്…

ഫ്‌ളാറ്റ് കിട്ടിയാല്‍ തനിക്ക് ഒരു മുറി വേണമെന്ന് മിഷേൽ ; നാളെ വൈകിട്ടറിയാം എല്ലാം എന്ന് ഫിറോസ്; എല്ലാത്തിനും ഇനി മണിക്കൂറുകൾ മാത്രം !

കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് മൂന്നാം സീസണിന്‌റെ ഫൈനലിനായുളള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ് . ഇതിനായി മല്‍സരാര്‍ത്ഥികള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ള വീഡിയോയും…

ഷൗട്ട് ചെയ്തുള്ള ഒരു സീനായിരുന്നു അന്ന് എടുക്കാനുണ്ടായിരുന്നത്; ആ സമയത്ത് മോഹന്‍ലാല്‍ അങ്കിള്‍ അത് ഓർമ്മിപ്പിച്ചു; തേജസ്വിനിയെ സന്തോഷപ്പെടുത്തിയ മോഹൻലാലിൻറെ വാക്കുകൾ!

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ സോഫി എന്ന മകളായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ബാലതാരമാണ്…

ഒരു സിനിമയുടെ വിനോദമൂല്യത്തെക്കുറിച്ചായിരുന്നു ഞങ്ങള്‍ തമ്മില്‍ ഒടുവിലത്തെ തല്ല്; ഇപ്പോഴുള്ള സിനിമകൾ സ്ത്രീകളോട് കാണിക്കുന്ന മര്യാദ അതാണ്; അനുഭവം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ചുരുക്കം ചില സിനിമകളിലൂടെത്തന്നെ മലയാളികൾക്കിടയിൽ സജീവമാകാൻ സാധിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടേതായി പുറത്തിറങ്ങിയ മായാനദി എന്ന സിനിമയും അതിലെ…

നീലച്ചിത്രങ്ങള്‍ നിർമ്മിക്കുന്നതാണോ ജീവിതത്തിലെ ആ ശരിയായ തീരുമാനം; കുന്ദ്രയുടെ പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി ട്രോളന്മാർ!

അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ്…

‘ഇതാ ഞാൻ വരുന്നു’, മോഹൻലാലിനും പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മീന കൊടുത്ത അറിയിപ്പ് ; ആ സിനിമ ദേ എത്തിപ്പോയി എന്ന് ആരാധകരും !

മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകർക്കും ഹിറ്റോർമ്മകളാണ് . ഏറ്റവും ഒടുവില്‍ മോഹൻലാലും മീനയും ഒന്നിച്ച് അഭിനയിച്ച…

എക്സാം സമയത്താണ് ഓഡീഷനില്‍ പങ്കെടുത്തത്; പക്ഷെ , പേടി തോന്നിയത് ഓഡീഷൻ ഓർത്തിട്ടായിരുന്നില്ല ; 96 ലെ ജാനുവായ രസകരമായ കഥ തുറന്ന് പറഞ്ഞ് ഗൗരി കിഷന്‍!

’96’ എന്ന ഒറ്റ തമിഴ് ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. ഈ ചിത്രത്തിലെ…