ഇതൊക്കെ അതിജീവിക്കാനുള്ള ഒരു കെല്‍പ്പ് ഉണ്ടോ എന്ന് അറിയാനുള്ള ഒരു ഷോ ആണ് ; ബിഗ് ബോസ്ഷോ സ്ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി പാഷാണം ഷാജി !
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത താരമാണ് സാജു നവോദയ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ…