ഒരു വരവ് വരേണ്ടി വരും; ക്യാമറ, സംവിധാനം ഉണ്ണി മുകുന്ദന്‍; ആരാധകർ കാത്തിരുന്ന 12th മാന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ എത്തി; കമന്റുമായി കുഞ്ചാക്കോ ബോബനും !
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12th മാന്റെ വിശേഷങ്ങള്‍ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ് . താല്പര്യം മനസിലാക്കി…