പലപ്പോഴും രോമങ്ങള്‍ കരിയുകയും കനത്ത വെയിലില്‍ മൃതദേഹം ദഹിപ്പിക്കുന്ന സീനൊക്കെ ചെയ്യുമ്പോള്‍ പൊള്ളലും ഏറ്റിട്ടുണ്ട് ; മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ജ്വാലാമുഖിയിലെ കഥാപാത്രത്തെ കുറിച്ച് സുരഭി മനസുതുറക്കുന്നു !
ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2020 ലെ കേരള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട…