അമ്മയും മകളും ഒരുപോലെ സുന്ദരിയായിരിക്കുന്നു; മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് മീന; സന്തോഷദിനത്തിൽ ആശംസകളുമായി ആരാധകരും !
മലയാളികളുടെ പ്രിയങ്കരിയായ നായിക മീനയുടെ ജന്മദിനമായിരുന്നു ഇന്നലെ. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിറന്നാള്‍ സന്തോഷം ആരാധകരുമായി പങ്കുവച്ചത് .…