നയനയുടെ ഋഷ്യം PART 14 ; സൂര്യയ്‌ക്കൊപ്പമുള്ള യാത്രയും സ്വപ്നം കണ്ട് ഋഷി; ടീച്ചറുടെ സമ്മതം കിട്ടിയ സൂര്യ; കൂടെവിടെ ആരാധികയുടെ കഥ !
നയനയുടെ ഋഷ്യം പതിനാലാം അധ്യായമായിരിക്കുകയാണ്. അപ്പോൾ കഴിഞ്ഞ ദിവസം റാണിയമ്മയുടെ നോട്ടത്തിൽ നിന്നും രക്ഷപെട്ട ഋഷിയെയാണ് നമ്മൾ കണ്ടത്… അതായത്…