മൗനരാഗം പുത്തൻ എപ്പിസോഡ് കലക്കി; 430 ആം എപ്പിസോഡിൽ കല്യാണിയുടെ ആദ്യ ശബ്ദം പ്രേക്ഷകർ കേട്ടു ; കിരണിന്റെ അച്ഛൻ എത്തുന്നതോടെ എല്ലാം ശുഭം ; ഇനി കാണേണ്ടത് സോണിയുടെയും വിക്രമിന്റെയും കുഞ്ഞിനെ!
ഏഷ്യാനെറ്റ് പരമ്പരകളിൽ വളരെവ്യത്യസ്തമായി ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞ് തുടങ്ങിയ പരമ്പരയാണ് മൗനരാഗം. എല്ലാവർക്കും പ്രിയപ്പെട്ട ഒന്നായി കിരണും കല്യാണിയും…