ആ ചോദ്യം കേട്ടപ്പോൾ തനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് താരം; വിവാഹത്തെ കുറിച്ച് സാന്ത്വനത്തിലെ അഞ്ജലി പ്രതികരിക്കുന്നു!
മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനം സംഭവബഹുലമായി മുന്നോട്ട് കുതിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് മലയാളത്തിലെ സാന്ത്വനം.…