Safana Safu

ഋഷി രണ്ടും കൽപ്പിച്ച് കളത്തിലേക്ക് ഇറങ്ങുമ്പോൾ കണ്ണ് തള്ളി റാണി വാ തുറന്ന് കുഞ്ഞി; വേണ്ട ഋഷി വേണ്ട അത് മാത്രം വേണ്ട; സൂര്യ കൈമളും തകർത്തു; കൂടെവിടെ പുത്തൻ എപ്പിസോഡ്!

മലയാളികൾ ഏറ്റെടുത്ത പ്രണയ കഥ കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസവും മെച്ചപ്പെട്ടു വരുകയാണ്. കഴിഞ്ഞ എപ്പിസോഡിനേക്കാൾ അതായത്…

ഹരിയേയും തമ്പിയെയും പ്രേക്ഷകർ സ്വീകരിച്ചു; സിദ്ധാർത്ഥ് നന്നായത് ഗുണം ചെയ്തില്ല; ഋഷ്യ പ്രണയം തുടങ്ങിയതോടെ കൂടെവിടെ അടുത്ത ആഴ്ച മുന്നേറും; ടെലിവിഷൻ സീരിയലുകൾ ഈ ആഴ്ചയിൽ നേടിയ നേട്ടം !

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ മത്സരിച്ച് മുന്നേറുന്ന പരമ്പരകളാണ് ഏഷ്യാനെറ്റിലെ സാന്ത്വനവും കുടുംബവിളക്കും അമ്മയറിയാതെയും കൂടെവിടെയും മൗനരാഗവുമെല്ലാം . ഓരോ ആഴ്ചകള്‍…

വേദികയെ മര്യാദ പഠിപ്പിക്കാൻ സിദ്ധാർത്ഥ്; ആദ്യം തന്നെ സരസ്വതി ‘അമ്മ പുറത്ത്; ആദ്യഭാര്യയെ പോലെ ഇനി ആഹാരം പാചകം ചെയ്യണം; കുടുംബവിളക്ക് പരമ്പര വിചിത്രമായ കഥയിലേക്ക്!

തുടർച്ചയായി ഒരേ കഥാഗതിയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ് കുടുംബവിളക്ക് റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. ഇപ്പോഴിതാ, സീരിയലിൽ വീണ്ടും…

ദ്രൗപതി ‘അമ്മ ഇന്ന് കസറും ; മരുമകൾ ആയിക്കോട്ടെ എന്നും ചോദിച്ചു വന്ന അനുപമ ചമ്മിപ്പോയി ; അധീന പൊരുത്തം അനുപമ അറിയാൻ പോകുന്നു; അമ്മയറിയാതെ പ്രണയനൊമ്പര നിമിഷത്തിലേക്ക്!

മലയാളികളുടെ ക്രൈം ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇന്നും നല്ല പ്രതീക്ഷയുള്ള എപ്പിഡോസ് ആണ്. അതിൽ തന്നെ ഇനി രണ്ടു ദിവസം…

ഹോ ഋഷി സാറെ നിങ്ങൾ പൊളിച്ചു; സംസാരമൊന്നും ഇല്ലാതെ ആ നോട്ടത്തിൽ തന്നെ റാണിയമ്മ വിരണ്ടു; റൊമാൻസിലും ഋഷി കലിപ്പ് തന്നെ; കൂടെവിടെ പുത്തൻ എപ്പിസോഡ്!

പ്രണയത്തിന്റെ മറ്റൊരു അധ്യായം തുറന്നുകൊണ്ട് ജനപ്രിയ പരമ്പര കൂടെവിടെ മുന്നേറുകയാണ്. കഴിഞ്ഞ ഒറ്റദിവസത്തെ സൂര്യ ഋഷി ഫോൺ സംസാരവും, പിന്നെ…

“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” ; കെട്ടുകഥകൾക്കിടയിൽ പിണഞ്ഞുകിടക്കുന്ന നഷ്ടപ്രണയത്തിന്റെ കഥ, പ്രണയം തേടി നോവൽ ഭാഗം 30!

സനയുടെ പ്രണയം തേടിയുള്ള യാത്ര മുപ്പതാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ…

സാന്ത്വനം സീരിയയിലിനോടുള്ള ഇഷ്ടത്തിനു കാരണം ശിവാജ്ഞലി സീൻ ; എന്നിട്ട് എന്തുകൊണ്ട് അത് കാണിക്കുന്നില്ല ; പ്രതിഷേധവുമായി സാന്ത്വനം പ്രേക്ഷകർ!

മലയാള സീരിയലുകളിൽ ക്ളീഷേ ഡയലോഗുകളും അമ്മായിയമ്മ മരുമോൾ പൊരുമൊന്നുമില്ലാതെ സ്നേഹത്തിലൂടെ പോകുന്ന സീരിയലാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ…

വേദികയുടെ തുടർച്ചയായുള്ള കള്ളക്കേസിന്റെ കഥ ഇന്ന് കഴിയും; ഇതിനിടയിൽ വേദികയും സിദ്ധുവും വേർപിരിയണോ ?; അക്കരപ്പച്ച കൊണ്ടുപോയ സിദ്ധാർത്ഥ് ഇത് അനുഭവിക്കണം; കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു !

ഏഷ്യാനെറ്റ് സീരിയലുകളിൽ റേറ്റിങ് കൊണ്ട് എന്നും മുന്നിലെത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. അതായത് , ഇന്ന് മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ…

മാളിയേക്കൽ റാണിയെ തറപറ്റിക്കാൻ മാളിയേക്കൽ ഋഷികേശ്; തിരിച്ചുവരവ് വമ്പനാക്കി ഋഷി; കൂടെവിടെയിൽ പ്രേക്ഷകർ ആഗ്രഹിച്ച ക്യാമ്പസ് പ്രണയം എത്തിപ്പോയി !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അങ്ങനെ വീണ്ടും കാമ്പസ് ലവ് സ്റ്റോറിയിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അങ്ങനെ ഋഷി മാളിയേക്കലിൽ…

ആരാടാ എന്നെ തല്ലി പപ്പടമാക്കിയത്?; ഒരു മയത്തിലൊക്കെ തല്ലിച്ചതയ്ക്കാമായിരുന്നു ; അമ്പാടിയുടെ അടിയിൽ നരസിഹം നിലവിളിച്ചു; ഈ ആഴ്ച തന്നെ അധീന ഒന്നിക്കും; അമ്മയറിയാതെ അടിപൊളി എപ്പിസോഡ്!

ആടുതോമ സ്റ്റൈൽ അടിയൊക്കെ കണ്ടിരിക്കുകയാണ് മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ. അമ്മയറിയാതെ പരമ്പരയുടെ ഇന്നലെത്തെ എപ്പിസോഡ് കണ്ട് കയ്യടിച്ചവരായിരിക്കും അമ്മയറിയാതെ പ്രേക്ഷകർ.…

ഇതാണ് പ്രണയം എന്നുള്ളത് നിങ്ങളുടെ വെറും തോന്നലാണ്; ഒരുപാട് ലോകങ്ങൾ വായനയിലൂടെ കീഴടക്കാൻ സാധിക്കും; സഹയാത്രികനായി ഞാനും ഉണ്ടാകും; പ്രണയം തേടി നോവൽ ഇരുപത്തിയൊമ്പതാം ഭാഗം!

സനയുടെ പ്രണയം തേടിയുള്ള യാത്ര ഇരുപത്തിയൊമ്പതാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ…