Safana Safu

അപർണ്ണ വിനീത് ബന്ധം അലീനയും അമ്പാടിയും കയ്യോടെ പൊക്കി; വിവാഹ നിശ്ചയത്തിന് ഗജനിയും കൂടും; ഗജനിയെ ചവിട്ടിക്കൂട്ടാൻ അമ്പാടി കാത്തിരിക്കുന്നു ; അമ്മയറിയാതെ ഈ ആഴ്ച ഇങ്ങനെ!

മലയാള മിനിസ്ക്രീൻ പാരമ്പരകൾക്കിടയിൽ സാമൂഹിക പശ്ചാത്തലത്തിൽ ഒരുങ്ങിയ ആദ്യ പരമ്പരയാണ് അമ്മയറിയാതെ. കുടുംബ ബന്ധങ്ങൾക്കൊപ്പം രാഷ്ട്രീയവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും…

റബേക്കയുടെ കല്യാണത്തിന് വിളിച്ചുവരുത്തി അപമാനിച്ചു ; “ഹരിതയുടെ കുളിസീന്‍” എന്ന് നടൻ തന്നെ പറയുന്നു; സത്യങ്ങൾ വെളിപ്പെടുത്തി തിങ്കൾ കലമാൻ സീരിയൽ താരം ഹരിത !

കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ റബേക്ക സന്തോഷിനെയും ഹരിതയെയും എല്ലാ പ്രേക്ഷകർക്കും അറിയാം. എന്നാൽ റബേക്കയുടെ വിവാഹത്തിനിടയിൽ ഹരിതയ്ക്ക് സംഭവിച്ച…

ജനകോടികൾ ഒന്നടങ്കം കാത്തിരുന്ന മെഗാഹിറ്റ് ഷോ തിരിച്ചെത്തുന്നു ; മണിക്കുട്ടന് ശേഷം ഇനിയാര്?; ബിഗ് ബോസ് സീസൺ ഫോർ ബ്രഹ്മാണ്ഡ ലോഗോ പുറത്ത്; ആറാടാൻ മോഹൻലാലും ; നാലാം സീസണിൽ ആരൊക്കെ?

ബിഗ് ബോസ് മലയാളം സീസൺ 4 നായി മിനിസ്‌ക്രീന്‍ പ്രേക്ഷകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രക്ഷകർ ഉള്ള…

ലാലേട്ടൻ സ്റ്റൈൽ ; ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം; ശ്രേയ ചേച്ചി മുത്താണ്; നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് ; തൂവൽസ്പർശത്തിൽ ആവേശത്തിര തന്നെ!

ദൈവത്തിന്റെ സ്വന്തം നാടിനെ മയക്കുമരുന്നിൽ രക്ഷിക്കാൻ ഇനി ശ്രേയയുടെ ഒറ്റയാൾ പോരാട്ടം" ഒരൊന്നൊന്നര പ്രൊമോ ആണ് തൂവൽസ്പർശം പരമ്പരയ്ക്ക് കിട്ടിയിരിക്കുന്നത്.…

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ മകള്‍ ജനിച്ചു; പക്ഷെ ഈ ചോദ്യം പോലെ തന്നെ ആ മകളെ നഷ്ടപ്പെട്ടു; അതൊക്കെ എങ്ങനെയാണെന്ന് ഇപ്പോഴും ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല; പക്രു പറയുന്നു!

മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നായകനാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി ഇപ്പോൾ ഒരു മികച്ച സംവിധായകന്‍ കൂടിയായിരിക്കുകയാണ് . പരിമിതികളില്‍…

സുമിത്രയുടെ ജീവിതം മാറിമറിയാൻ പോകുന്നു; പ്രണയം തുറന്നുപറയാൻ രോഹിത്ത് ശ്രമിക്കുമ്പോൾ പുതിയ കഥാപാത്രം വന്നതെന്തിന്? ; കുടുംബവിളക്കിലും സുമിത്രയുടെ ജീവിതത്തിലും പുതിയ അതിഥി; കാത്തിരുന്ന് കാണാം!

റേറ്റിങ്ങിൽ തന്നെ ഒന്നാമത് നിൽക്കുന്ന പരമ്പര കുടുംബവിളക്ക് ഏറെ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് . സുമിത്ര എന്ന സ്‍ത്രീയുടെ…

പേളി ഭാഗ്യവതിയാണ്, ഭർത്താവിനെപ്പോലെ നല്ലൊരു അമ്മയും ; ചുരിദാർ ഇടാൻ അമ്മയ്ക്ക് ധൈര്യം കൊടുത്തത് പേളിയാണെന്ന് ശ്രീനി; മറുപടിയുമായി പേളിയും എത്തി!

മലയാളികളുടെ പ്രിയങ്കരിയായ താരം പേർളി മാണി എന്നും വാർത്തകളിലെ നിറസാന്നിധ്യമാണ്. കുഞ്ഞു നില കൂടിയെത്തിയതോടെ പേർളി കഥകൾ ധാരാളമാണ്. ഇപ്പോഴിതാ,…

ഫീനിക്സ് പക്ഷിയെ പോലെ ഭാവന തിരിച്ചെത്തുന്നു; നിറഞ്ഞ കയ്യടിയോടെ മലയാളികൾ ; കാണാൻ ആഗ്രഹിച്ച കാഴ്ച; കണ്ണെഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകൾ!

മലയാള സിനിമയിലേക്ക് പരിമളം വീശി എത്തിയ നടിയാണ് ഭാവന. നമ്മള്‍ എന്ന സിനിമയിലൂടെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഭാവന…

എന്ത് ഭംഗിയാണ് അധീന ജോഡി; ആഘോഷവും ഒപ്പം അപകടവും; എന്തിനും റെഡിയായി ഗജനി പുറപ്പെട്ടിട്ടുണ്ട്; അഴിഞ്ഞാട്ടക്കാരി പ്രയോഗം അലീന പറഞ്ഞത് ശരിയായില്ല; അമ്മയറിയാതെ പ്രേക്ഷകർ പറയുന്നു!

അങ്ങനെ അധികം കാത്തിരിക്കേണ്ടി വന്നില്ല, ഉടൻ തന്നെ അലീന അമ്പാടി മോതിരമാറ്റച്ചടങ്ങ് നടക്കാൻ പോവുകയാണ്. അവർ രണ്ടാളും ഒരുങ്ങി നിൽക്കുന്നത്…

അതിഥിയുടെ മുന്നിൽ വച്ചുതന്നെ സൂര്യ അറസ്റ്റിൽ; സഹിക്കാനാവാത്ത ആ കാഴ്ച; ഇനി രക്ഷയില്ല, പിടിമുറുകും ;രണ്ടും കൽപ്പിച്ച്‌ ഋഷി; എസ് പി സൂരജ് സാർ കേസ് ഏറ്റെടുക്കണം ; കൂടെവിടെ ത്രില്ലിംഗ് കഥ!

എല്ലാവരുടെയും പ്രിയപ്പെട്ട കൂടെവിടെ പരമ്പര ഇപ്പോൾ പ്രതീക്ഷിച്ചതിലിലും മികച്ച രീതിയിൽ താനാന്യൻ മുന്നേറുന്നത്. ഇനി സംഭവിക്കുക എന്നത് സൂര്യ ഏതായാലും…

ചക്രവ്യൂഹത്തിൽ പെട്ട വിച്ചു; സ്വപ്നത്തിന് അവസാനം അത് സംഭവിക്കുമോ?; മരിക്കുന്നത് അമ്മയോ മാളുവോ?; അവിനാഷ് കുടുങ്ങി; തൂവൽസ്പർശം പരമ്പര നെഞ്ചിടിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

ഇന്ന് അടുത്ത പ്രശ്നത്തിലേക്ക് വിച്ചു അകപ്പെട്ടിരിക്കുകയാണ്. സ്വപ്നത്തിൽ കണ്ടത് പകുതിയും നടന്നുകഴിഞ്ഞു. പക്ഷെ ആ അവസാന സീൻ, അതാണ് ഇനി…