ദിലീപ് കള്ളനെങ്കിൽ ഏതോ ഒരു പെരുംകള്ളൻ കോടതിയിലുണ്ട്, അതുകൊണ്ടാണല്ലോ ദിലീപിന് തെളിവ് നശിപ്പിക്കാൻ ഇത്രയേറെ സഹായങ്ങൾ ലഭിച്ചത്; സംശയങ്ങൾക്കുള്ള ഉത്തമ മറുപടിയുമായി സംവിധായകൻ ബൈജു കൊട്ടാരക്കര!
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും…