“എന്റെ മാലാഖക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു”;കൊച്ചുമകൾക്കുള്ള മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനം കണ്ടോ? ; വൈറലായി മറിയത്തിനൊപ്പമുള്ള ചിത്രം!
മലയാള സിനിമയുടെ തന്നെ കൊച്ചുമകളാണ് മമ്മൂട്ടിയുടെ മറിയം. കൊച്ചുമകള്‍ മറിയത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി എത്തിയത് സോഷ്യൽ മീഡിയയിൽ തരംഗം…